Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ട്രാഫിക് മരണങ്ങള്‍ കുറയുന്നു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ട്രാഫിക് മരണങ്ങള്‍ കുറയുന്നതായിറിപ്പോര്‍ട്ട്. നിരന്തരമായ ബോധവല്‍ക്കരണവും കണിശമായ പിഴ സംവിധാനവും കാരണം ഖത്തറില്‍ ട്രാഫിക് മരണങ്ങള്‍ കുറയുന്നു .

പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കകു പ്രകാരം 2021 അവസാനത്തോടെ വാഹനാപകട മരണങ്ങള്‍ പകുതിയോളം കുറഞ്ഞതിനാല്‍ ഖത്തറിലെ റോഡുകള്‍ വര്‍ഷം കഴിയുന്തോറും കൂടുതല്‍ സുരക്ഷിതമായിക്കൊണ്ടിരിക്കുകയാണ്.

ഡിസംബറിലെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് 2021 ഡിസംബറിലെ ട്രാഫിക് മരണങ്ങള്‍ 2020 ഡിസംബറിലെതിനേക്കാള്‍ 47.6 ശതമാനവും 2021 നവംബറില്‍ നിന്ന് 21.4 ശതമാനവും കുറഞ്ഞതായി അതോറിറ്റി പറഞ്ഞു.

Related Articles

Back to top button