Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

ഖത്തര്‍ ഐ.എം.സി.സി. പി.പി.സുബൈര്‍ പ്രസിഡന്റ് , മന്‍സൂര്‍ കൊടുവള്ളി ജനറല്‍ സെക്രട്ടറി , മജീദ് ചിത്താരി , ട്രഷറര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഐ.എം.സി.സിയുടെ പുതിയ പ്രസിഡണ്ടായി പി.പി.സുബൈറും ജനറല്‍ സെക്രട്ടറി മന്‍സൂര്‍ കൊടുവള്ളിയും തെരഞ്ഞെടുക്കപ്പെട്ടു. മജീദ് ചിത്താരിയാണ് ട്രഷറര്‍.
ബഷീര്‍ വളാഞ്ചേരി റഫീഖ് കോതൂര്‍ നിസാര്‍ എലത്തൂര്‍ ( വൈ.പ്രസിഡന്റുമാര്‍ ), സലാം നാലകത്ത് നംഷീര്‍ ബഡേരി സബീര്‍ സി.ടി.കെ

( ജോ.സെക്രട്ടറിമാര്‍), എം.എം. മൗലവി ( മുഖ്യ രക്ഷാധികാരി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

സെക്ക്രട്ടറിയേറ്റ് അംഗങ്ങളായി കുഞ്ഞമ്മദ് വില്യാപ്പള്ളി, മന്‍സൂര്‍ ഒരവങ്കര, റഊഫ് പള്ളം, റൈസല്‍ .യൂ, അഷ്‌റഫ് ആലംബാടി, ഉനൈസ് ചേരൂര്‍, ഷമീം ഓ.പി, മജീദ് പൂച്ചക്കാട്, നൗഫല്‍ ഓ.സി മലപ്പുറം എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ പി.പി.സുബൈര്‍ അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ കൊടുവള്ളി സ്വാഗതവും നംഷീര്‍ ബഡേരി നന്ദിയും പറഞ്ഞു.

Related Articles

Back to top button