Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

മ്യൂസിയം ഇന്റര്‍ചേഞ്ച് ഒരാഴ്ചത്തേക്ക് അടച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ. സെന്‍ട്രല്‍ ദോഹ, കോര്‍ണിഷ് ബ്യൂട്ടിഫിക്കേഷന്‍ പ്രോജക്റ്റ് – പാക്കേജ് -2 ജോലികളുടെ സുഗമമായ പൂര്‍ത്തീകരണത്തിനായി മ്യൂസിയം ഇന്റര്‍ചേഞ്ച് ഒരാഴ്ചത്തേക്ക് അടക്കുവാന്‍ പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) തീരുമാനിച്ചു. വലത് ഭാഗത്തേക്കുള്ള തിരിവ് ഒഴികെ നാല് ദിശകളിലേക്കുള്ള റോഡ് പൂര്‍ണമായും അടച്ചതായി അശ്ഗാല്‍ പ്രഖ്യാപിച്ചു.

റോഡ് ഉപയോക്താക്കള്‍ ഇതര റോഡുകള്‍ ഉപയോഗിക്കണമെന്ന് അശ്ഗാല്‍ ട്വീറ്റ് ചെയ്തു

Related Articles

Back to top button