Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സെന്‍ട്രല്‍ ദോഹയില്‍ നാളെ ഗതാഗത നിയന്ത്രണം

അമാനുല്ല വടക്കാങ്ങര

ദോഹ. ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുള്ള വാഹനങ്ങള്‍ക്കും കറുത്ത പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുമുള്ള വാഹനങ്ങളും നാളെ സെന്‍ട്രല്‍ ദോഹയില്‍ ഗതാഗത നിയന്ത്രണം . ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെ ഇത്തരം വാഹനങ്ങളെ വഴിതിരിച്ചുവിടുമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തി.


ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് നമ്പര്‍ പ്ലേറ്റോ, കറുത്ത പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ട് നമ്പര്‍ പ്ലേറ്റോ ഉള്ള ഒരു വാഹനം മാത്രമുള്ളവര്‍, മുവാസ്വലാത്ത്, ഖത്തര്‍ റെയില്‍ എന്നിവയുടെ പൊതു വാഹനങ്ങള്‍, അടിയന്തിര സേവനം ചെയ്യുന്ന വാഹനങ്ങള്‍ എന്നിവക്ക് ഇളവുണ്ട്.
ഇളവില്ലാത്ത വാഹനങ്ങള്‍ മേല്‍ സമയത്ത് സെന്‍ട്രല്‍ ദോഹയില്‍ പ്രവേശിച്ചാല്‍ ആര്‍ട്ടിക്കിള്‍ 49 പ്രകാരം പിഴ ചുമത്തും.

Related Articles

Back to top button