Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ വീണ്ടും കോവിഡ് മരണം, രാജ്യത്തെ മൊത്തം കോവിഡ് മരണം 685 ആയി

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ നവംബര്‍ 21 മുതല്‍ 27 വരെയുളള ആഴ്ചയില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് മരണം 685 ആയി .


കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കുകയും സാമൂഹിക കൂടിച്ചേരലുകളും വലിയ സംഗമങ്ങളും നടക്കുകയും ചെയ്തിട്ടും പ്രതിദിന കോവിഡ് ശരാശരി കുറയുന്നുവെന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. കഴിഞ്ഞ ആഴ്ചയിലെ പ്രതിദിന ശരാശരി 268 ആണ് .പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവില്‍ രാജ്യത്ത് 1166 കോവിഡ് രോഗികളാണുള്ളത്.

Related Articles

Back to top button