
പ്രവാസി ബന്ധു ഡോ. എസ്. അഹ്മദിനും ഗായകന് ആദില്‍ അത്തുവിനും ഹോം വേയുടെ സമ്മാനം
ദോഹ. പ്രവാസി ബന്ധു ഡോ. എസ്. അഹ്മദിനും ഗായകന് ആദില്‍ അത്തുവിനും ഹോം വേയുടെ സമ്മാനം. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ അശോക ഹാളില്‍ മീഡിയ പ്ളസ് സംഘടിപ്പിച്ച ഇശല്‍ നിലാവില് വെച്ച്് ഹോം വേ ഖത്തര്‍ പ്രതിനിധി അബ്ദുല്‍ ബാസിത്താണ് സമ്മാനങ്ങള്‍ വിതരണം ചെയ്തത്.




