Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു, ഇതിനകം 66 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംബസി അപെക്സ് ബോഡിയായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. നല്ല പോളിംഗാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനകം 66 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തു .രാവിലെ 8 മണി മുതല്‍ ആരംഭിച്ച വോട്ടിംഗ് ഉച്ചക്ക് 2 മണി വരെ തുടരും.

Related Articles

Back to top button