Local News

മമ്മുട്ടിക്ക് ബൊക്കെ സമ്മാനിച്ചു

ദോഹ. റിലീസിനൊരുങ്ങുന്ന ടര്‍ബോ സിനിമയുടെ പ്രമോഷനായി ഖത്തറിലെത്തിയ മലയാളത്തിന്റെ മഹാനടന്‍ മമ്മുട്ടിക്ക് ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ് ബൊക്കെ സമ്മാനിച്ചു