Local News

ബാക് ടു സ്‌കൂള്‍ കാമ്പയിനിന്റെ ഭാഗമായി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് ഉരീദു

ദോഹ. ബാക് ടു സ്‌കൂള്‍ കാമ്പയിനിന്റെ ഭാഗമായി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് ഉരീദു . വില്ലാജിയോയിലെ ശാഖയിലാണ് ഉരീദു വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ആശംസകളും നേര്‍ന്നത്.

Related Articles

Back to top button
error: Content is protected !!