Local News
ദേശീയ കായിക ദിനത്തില്‍ സ്പോര്‍ട്സ്, ടെക്നോളജി, വെല്‍നസ് എന്നിവയുടെ ഒരു കേന്ദ്രമായി മാറാനൊരുങ്ങി മുശൈരിബ് ഡൗണ്‍ടൗണ്‍ ദോഹ

ദോഹ. ദേശീയ കായിക ദിനത്തില്‍ സ്പോര്‍ട്സ്, ടെക്നോളജി, വെല്‍നസ് എന്നിവയുടെ ഒരു കേന്ദ്രമായി മാറാനൊരുങ്ങി മുശൈരിബ് ഡൗണ്‍ടൗണ്‍ ദോഹ. സ്പോര്‍ട്സ്, ടെക്നോളജി, വെല്‍നസ് എന്നിവയുടെ ഒരു കേന്ദ്രമായി മാറാനാണ് മുശൈരിബ് ഡൗണ്‍ടൗണ്‍ ദോഹ ഒരുങ്ങുന്നത്. ഇത് സജീവവും ആരോഗ്യ ബന്ധിതവുമായ ഒരു ജീവിതശൈലിയെ പ്രചോദിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ആക്ഷന്‍-പാക്ക്ഡ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.