Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറിന് റിലേയിലും സ്വര്‍ണം

ദോഹ: ദക്ഷിണ കൊറിയയില്‍ നടന്ന 26-ാമത് ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4 x 400 മീറ്റര്‍ റിലേ/യില്‍ ക്വാര്‍ട്ടറ്റ് അബ്ദര്‍റഹ്‌മാന്‍ സാംബ, ബാസെം ഹെമൈദ, ഹാതിം ഐതൗലഗാസി, അമ്മാര്‍ ഇസ്മായില്‍ ഇബ്രാഹിം എന്നിവര്‍ 3:03.52 എന്ന മികച്ച സമയം കൊണ്ട് സ്വര്‍ണ്ണ മെഡല്‍ നേടി.

Related Articles

Back to top button