Local News
ഗള്‍ഫ് മാധ്യമം ഖത്തര്‍ ലേഖകന്‍ ഹുബൈബ് നന്തിക്ക് പ്രവാസി വെല്‍ഫെയറിന്റെ യാത്രാ മംഗളം

ദോഹ. ഖത്തറിലെ മാധ്യമ പ്രവര്‍ത്തനത്തിന് തിരശ്ശീലയിട്ട് കോഴിക്കോട് ഡസ്‌കിലേക്ക് മടങ്ങുന്ന ഗള്‍ഫ് മാധ്യമം ഖത്തര്‍ ലേഖകന്‍ ഹുബൈബ് നന്തിക്ക് പ്രവാസി വെല്‍ഫെയര്‍ സ്റ്റേറ്റ് കമ്മറ്റിയുടെ യാത്ര മംഗളാശംസ കൈമാറി.
