Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ നികുതി വെട്ടിപ്പ് നടത്തിയ പതിമൂന്ന് കമ്പനികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു

ദോഹ: ഖത്തറില്‍ നികുതി വെട്ടിപ്പ് നടത്തിയ പതിമൂന്ന് കമ്പനികളെ ജനറല്‍ ടാക്‌സ് അതോറിറ്റി പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി പ്രഖ്യാപിച്ചു. ഏകദേശം 36 ദശലക്ഷം ഖത്തര്‍ റിയാലിന്റെ നികുതി വെട്ടിപ്പില്‍ ഈ കമ്പനികള്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.

Related Articles

Back to top button