Breaking News
ഖത്തര്‍ ആഭ്യന്തര ടൂറിസത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച

ദോഹ. ഖത്തര്‍ ആഭ്യന്തര ടൂറിസത്തില്‍ ശ്രദ്ധേയമായ വളര്‍ച്ച. ആകര്‍ഷകമായ ഈവന്റുകളും ടൂറിസം പ്രമോഷന് പദ്ധതികളും ഖത്തറില്‍ ഖത്തര്‍ ആഭ്യന്തര ടൂറിസത്തില്‍ ശ്രദ്ധേയമായ വളര്‍ച്ചക്ക് വഴിയൊരുക്കുന്നു. ടൂറിസം ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം, സാംസ്കാരിക അനുഭവങ്ങള്‍, വര്‍ഷം മുഴുവനും കുടുംബങ്ങള്‍ക്കും അനുയോജ്യമായ ആകര്ഷണങ്ങള് എന്നിവയാണ് ഖത്തറിലെ ആഭ്യന്തര ടൂറിസത്തിന് ഊര്‍ജം പകരുന്നത്.
