IM Special

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സേവനങ്ങള്‍ക്കായി ലബയ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം

ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ അപ്പോയന്റ്‌മെന്റ്, മെഡിക്കല്‍ ചെക്കപ്പുകളുടെ റിസല്‍ട്ട് തുടങ്ങി
വിവിധ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി ലബയ് ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. എച്ച്.എം.സി ഖത്തറിന്റെ
ആന്‍ഡ്രോയിഡിലും ഐഒഎസിലും സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാം.