Local News
രാജാരവി വര്‍മ ഫാഷന്‍ ഷോ ഓഡീഷന് ഒക്ടോബര്‍ 27 ന്

ദോഹ. നവംബര്‍ 6 ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന കേരളോദയത്തിന്റെ ഭാഗമായ രാജാരവി വര്‍മ ഫാഷന്‍ ഷോ ഓഡീഷന് ഒക്ടോബര്‍ 27 ന് ഐസിസി ബാംഗ്ളൂര്‍ ഹാളില്‍ നടക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് സിവിയും ഫോട്ടോയും മൊബൈല്‍ നമ്പറുമടക്കം [email protected] എന്ന ഇമെയില്‍ വിലാസത്തിലോ 974 71117954 എന്ന വാട്സ് ആപ്പ് നമ്പറിലോ അയക്കണം

