Breaking News
ഹിംയാന്‍ കാര്‍ഡുടമകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങളുമായി ഖത്തര്‍ എയര്‍വേയ്സ് പ്രിവിലേജ് ക്ലബ്ബ്

ദോഹ: ഹിമ്യാന് പ്രീപെയ്ഡ്, ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് പ്രിവിലേജ് ക്ലബ് ആനുകൂല്യങ്ങള്‍ ആസ്വദിക്കാനും ഹിമ്യാന് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോള്‍ അവിയോസ് ശേഖരിക്കാനും കഴിയുന്ന തരത്തില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ഖത്തര്‍ എയര്‍വേയ്സ് പ്രിവിലേജ് ക്ലബ്ബുമായി പുതിയ സഹകരണം പ്രഖ്യാപിച്ചു. ഇതനുസരിച്ച്
ഹിംയാന്‍ കാര്‍ഡുടമകള്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭിക്കും

