Local News
ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ കൊല്ലം മെഡിക്കല്‍ ക്യാമ്പ് പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. ഒ.ഐ.സി.സി ഇന്‍കാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും ഏഷ്യന്‍ മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 14 ശിശുദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന
സൗജന്യ മെഡിക്കല്‍ ക്യാമ്പിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.