Local News

ആഡംബര കപ്പലായ എം എസ് സി യൂറിബിയ പഴയ ദോഹ തുറമുഖത്ത് എത്തി, ഖത്തറില്‍ ക്രൂയിസ് സീസണ്‍ ആരംഭിച്ചു


ദോഹ. ആഡംബര കപ്പലായ എം എസ് സി യൂറിബിയ ഇന്നലെ പഴയ ദോഹ തുറമുഖത്ത് എത്തിയതോടെ ഖത്തറില്‍ ഈ വര്‍ഷത്തെ ക്രൂയിസ് സീസണ്‍ ആരംഭിച്ചു.
കഴിഞ്ഞ വര്‍ഷം റിക്കോര്‍ഡ് ജനങ്ങളാണ് ക്രൂയിസ് യാത്രയും ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തിയത്.