Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ആറങ്ങോട്ട് സംയുക്ത മഹല്ലിന് പുതിയ നേതൃത്വം

ദോഹ : ആറങ്ങോട്ട് സംയുക്ത മഹല്‍ (അസ്മക്) പുതിയ കമ്മിറ്റി നിലവില്‍ വന്നു. നജ്മയിലെ ഐ ബാക്ക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ രാമത്ത് കുഞ്ഞമ്മദിന്റെ അദ്ധ്യക്ഷതയില്‍ കരീം മാസ്റ്റര്‍ ലണ്ടന്‍ ഉല്‍ഘാടനം ചെയ്തു. മുഹമ്മദ് റാഫി സി കെ പുതിയാപ്പ് പ്രാര്‍ത്ഥന നടത്തി . ഒ.കെ അബ്ദുള്ള, ശരീഫ് മേമുണ്ട,ഹകീം കെ ഇ,ഷബീബ് ആറങ്ങോട്ട്,ജാസിര്‍ കുട്ടോത്ത്,റഫീക്ക് കോടേരി,നജീബ് പുതിയാപ്പ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി സമീര്‍ കുട്ടോത്ത് സ്വാഗതവും ദര്‍വേഷ് കുട്ടോത്ത് നന്ദി പറഞ്ഞു. ഹനീഫ് മാസ്റ്റര്‍ തിരുവള്ളൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

അസമഖ്( 2025 2027) ഭാരവാഹികള്‍

പ്രസിഡന്റ് : അഷ്റഫ് കല്ലുള്ളതില്‍, ജനറല്‍ സെക്രെട്ടറി : ശബീര്‍ മേമുണ്ട, ട്രഷറര്‍ : നജീബ് അടിക്കൂല്‍, ദര്‍വേഷ് കുട്ടോത്ത്, ഫസല്‍ റഹ്‌മാന്‍, ഇസ്മായില്‍ കല്ലുള്ളതില്‍, നൗഷാദ് കെ. ടി. കെ (വൈസ് പ്രസിഡണ്ടുമാര്‍ ) , സബീര്‍ സി.ടി.കെ, ഷംസീര്‍ ആറങ്ങോട്ട്, അന്‍സാര്‍ പുനത്തില്‍, ഷാജിദ് പള്ളിക്കര ( ജോ: സിക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍

Related Articles

Back to top button