Local News

ഇന്ത്യന്‍ റിപബ്‌ളിക് ദിനാഘോഷം ജനുവരി 26 ന് രാവിലെ 6.30 ന്

ദോഹ. എഴുപത്തിയേഴാമത് ഇന്ത്യന്‍ റിപബ്‌ളിക് ദിനാഘോഷ പരിപാടികള്‍ ജനുവരി 26 ന് രാവിലെ 6.30 ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ നടക്കും.
ലൈവ് സ്ട്രീമിംഗും ഉണ്ടാകും