Breaking News
സൈബര്‍ കുറ്റകൃത്യങ്ങളും പ്രതിരോധ രീതികളും” എന്ന വിഷയത്തിലുള്ള ബോധവല്‍ക്കരണ വെബിനാര്‍ ഇന്ന്

ദോഹ. സൈബര്‍ കുറ്റകൃത്യങ്ങളും പ്രതിരോധ രീതികളും” എന്ന വിഷയത്തിലുള്ള ബോധവല്‍ക്കരണ വെബിനാര്‍ ഇന്ന് രാവിലെ 10.30 ന് WebEx’ മീറ്റിംഗ് ആപ്ലിക്കേഷന്‍ വഴി നടക്കും. സാമ്പത്തിക, സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് സംഘാടകര്‍.
വെബിനാറില്‍ പങ്കെടുക്കാന്‍
WebEx Meeting Link: https://moitelecoms.webex.com/moitelecoms/j.php?MTID=mc6a7c25fd1789e0eaf8cf054afd49582
Meeting ID: 24082207680 Password: 12345
For attending this webinar, please register through the google form: http://(https://forms.gle/ziXuzsV9xrZgPKov9 ).


