Breaking News
ഖത്തര്‍ എനര്‍ജി ഡൗണ്‍സ്ട്രീം ഉല്‍പ്പാദനം നിര്‍ത്തുന്നു

ദോഹ: ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉത്പാദനം നിര്‍ത്താനുള്ള ഖത്തര്‍ എനര്‍ജിയുടെ തീരുമാനത്തിന് പുറമേ, ഖത്തറില്‍ ചില ഡൗണ്‍സ്ട്രീം ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്താനുള്ള തീരുമാനവും കമ്പനി പ്രഖ്യാപിച്ചു.
ഇന്ന്, 2026 മാര്‍ച്ച് 3 ന് ഖത്തര്‍ എനര്‍ജി ഒരു പത്രക്കുറിപ്പിലാണ് ഇത് പ്രഖ്യാപിച്ചത്.
യൂറിയ, പോളിമറുകള്‍, മെഥനോള്‍, അലുമിനിയം മുതലായവയാണ് ഉത്പാദനം നിര്‍ത്തുന്നവയില്‍ പ്രധാനം.



