Breaking News

ഖത്തറില്‍ വ്യോമപാത അടഞ്ഞ് തന്നെ ,ഇന്നും സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ്

ദോഹ.ഖത്തറില്‍ വ്യോമപാത അടഞ്ഞ് തന്നെ ,ഇന്നും സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സ് വെബ് സൈറ്റോ മൊബൈല്‍ ആപ്ളിക്കേഷനോ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടാവൂവെന്ന് എയര്‍ലൈന്‍ ഓര്‍മിപ്പിച്ചു.