Breaking News
കൊമേര്‍സ്യല്‍ ബാങ്കിന്റെ ചില ശാഖകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു

ദോഹ. മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സമ്പൂര്‍ണമായും റിമോട്ട് മോഡിലേക്ക് മാറിയിരുന്ന കൊമേര്‍സ്യല്‍ ബാങ്കിന്റെ ചില ശാഖകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.
ഗ്രാന്‍ഡ് ഹമദ്, അല്‍ റയ്യാന്‍, അല്‍ സലാം മാള്‍ എന്നിവിടങ്ങളിലെ കോര്‍പറേറ്റ് ശാഖകളാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് രണ്ട് മണിവരെയാണ് പ്രവര്‍ത്തി സമയം.



