Breaking News

ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് സൗജന്യ ഹോട്ടല്‍ താമസം ഒരു ആഴ്ച കൂടി നീട്ടി നല്‍കി ഖത്തര്‍ ടൂറിസം


ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് വ്യോമപാത അടച്ചതിനാല്‍ ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് സൗജന്യ ഹോട്ടല്‍ താമസം ഒരു ആഴ്ച കൂടി നീട്ടി നല്‍കി ഖത്തര്‍ ടൂറിസം രംഗത്ത്. ഖത്തറിലെ അംഗീകൃത ഹോട്ടലുകളില്‍ മാര്‍ച്ച് 13 വരെയാണ് സൗജന്യ താമസം ഒരുക്കിയിരിക്കുന്നത്.