Breaking News

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇടിയോട് കൂടിയ മഴക്ക് സാധ്യത

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വൈകുന്നേരവും ഇന്നും രാവിലേയും നേരിയ മഴ പെയ്തു. ഇന്ന് ഇടിയോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ചിലപ്പോള്‍ ശക്തമായ കാറ്റും ഉണ്ടായേക്കും