Local News

ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യ, മഹാസീല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സര്‍വീസസ് കമ്പനി സന്ദര്‍ശിച്ചു


ദോഹ. ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യ, മഹാസീല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സര്‍വീസസ് കമ്പനി സന്ദര്‍ശിച്ചു
ഭക്ഷ്യസുരക്ഷാ സംവിധാനം നിരീക്ഷിക്കുന്നതിന്റെയും പ്രാദേശിക ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് സന്ദര്‍ശനം. അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റും മന്ത്രി സന്ദര്‍ശിച്ചു