Breaking News
വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ആവര്‍ത്തിച്ച് ആഭ്യന്തര മന്ത്രാലയം

ദോഹ. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കരുത്. ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോ റീപോസ്റ്റ് ചെയ്യുന്നതോ നിയമലംഘനമായി കണക്കാക്കപ്പെടും. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ സ്വീകരിക്കാവൂവെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചു.


