Breaking News
ഖത്തറില്‍ നാളെ മുതല്‍ സ്കൂളുകളില്‍ നേരിട്ടുള്ള ക്ളാസുകള്‍

ഖത്തറില്‍ നാളെ മുതല്‍ സ്കൂളുകളില്‍ നേരിട്ടുള്ള ക്ളാസുകള്‍ ആരംഭിക്കും. മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ മോഡിലേക്ക് മാറ്റിയിരുന്ന ക്ളാസുകള്‍ നാളെ മുതല്‍ ഓഫ് ലൈന്‍ മോഡിലേക്ക് മാറ്റും. സുരക്ഷ നിര്‍ദേശങ്ങള്‍ കണിശമായി പാലിക്കണമെന്ന് നിര്‍ദേശം

