Breaking News
നാല്പതിലേറെ ഏഷ്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് ഇന്ന് മുതല്‍ ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ്

അഹമ്മദാബാദ്, അമൃതസര്‍, ബംഗളുരു, ചെന്നൈ, ഡല്‍ഹി, ഹൈദറാബാദ്, കൊച്ചി, കൊല്‍ക്കത്ത, മുംബൈ, തിരുവനന്തപുരം തുടങ്ങിയ പത്തോളം ഇന്ത്യന്‍ ഡെസ്റ്റിനേഷനുകളടക്കം നാല്പതിലേറെ ഏഷ്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് ഇന്ന് മുതല്‍ ഖത്തര്‍ എയര്‍വേയ്സ് സര്‍വീസ്


