Local News
ഖത്തര്‍ ബാസ്കറ്റ്ബോള്‍ ലീഗ് കിരീടം അല്‍ അറബി നിലനിര്‍ത്തി

വ്യാഴാഴ്ച അല്‍ ഗറാഫ ഹാളില്‍ നടന്ന ബെസ്റ്റ്-ഓഫ്-ത്രീ ഫൈനലുകളുടെ രണ്ടാം മത്സരത്തില്‍ അല്‍ റയ്യാനെ 91-79ന് പരാജയപ്പെടുത്തിയാണ് അല്‍ അറബി തുടര്‍ച്ചയായ മൂന്നാം തവണയും ഖത്തര്‍ ബാസ്കറ്റ്ബോള്‍ ലീഗ് കിരീടം നേടിയത്.