Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതറിന്റെ സന്ദര്‍ശനം ഡിപിഎസ്-മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ കുടുംബത്തിന് അവിസ്മരണീയമായി

ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലോല്‍വ ബിന്‍ത് റാഷിദ് അല്‍ ഖാതറിന്റെ സന്ദര്‍ശനം ഡിപിഎസ്-മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ കുടുംബത്തിന് അവിസ്മരണീയമായി

സന്ദര്‍ശന വേളയില്‍, വിദ്യാര്‍ത്ഥികളുമായി ഊഷ്മളമായി ഇടപഴകുകയും സ്‌കൂളിന്റെ നേതൃത്വവുമായി സംവദിക്കുകയും സ്ഥാപനത്തിന്റെ അക്കാദമിക് അന്തരീക്ഷത്തെയും വിദ്യാര്‍ത്ഥി ജീവിതത്തെയും കുറിച്ച് നേരിട്ട് മനസ്സിലാക്കുകയും ചെയ്തു.

Related Articles

Back to top button