Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഖുംറ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 8 വരെ

ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഖുംറ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 8 വരെ

മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മാര്‍ച്ച് 27 ന് ഓണ്‍ലൈനിലാരംഭിച്ച പന്ത്രണ്ടാമത് ഖുംറ ഫിലിം ഫെസ്റ്റിവല്‍ ഏപ്രില്‍ 8 ന് സമാപിക്കും. മുപ്പത്തൊമ്പത് രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുത്ത 49 പ്രൊജക്ടുകളുമായി ബന്ധപ്പെട്ടവരാണ് ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button