Breaking News
മസ്രാതിയുടെ ബ്രോയിലര്‍ ചിക്കന്‍ ഉല്പാദന കേന്ദ്രം ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യ സന്ദര്‍ശിച്ചു

അല്‍-റിഫയിലെ മസ്രാതിയുടെ ബ്രോയിലര്‍ ചിക്കന്‍ ഉല്പാദന കേന്ദ്രം ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍ അതിയ്യ സന്ദര്‍ശിച്ചു
ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക കാര്‍ഷിക ഉല്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തുടര്‍ച്ചയായ നടപടികളുടെ ഭാഗമായാണ് സന്ദര്‍ശനം.



