Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഏപ്രില്‍ 21 മുതല്‍ 23 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ദോഹ ഇന്റര്‍ഫെയ്ത്ത് ഡയലോഗിന്റെ പതിനാറാമത് അന്താരാഷ്ട്ര സമ്മേളനം മാറ്റിവച്ചു

ഡിജിറ്റല്‍ യുഗത്തിലെ മതസംവാദം: സമാധാന നിര്‍മ്മാണത്തിനായുള്ള പുതിയ ചക്രവാളങ്ങള്‍’ എന്ന തലക്കെട്ടില്‍ ഏപ്രില്‍ 21 മുതല്‍ 23 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ദോഹ ഇന്റര്‍ഫെയ്ത്ത് ഡയലോഗിന്റെ പതിനാറാമത് അന്താരാഷ്ട്ര സമ്മേളനം മാറ്റിവച്ചു

ഏപ്രില്‍ 21 മുതല്‍ 23 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം 2026 അവസാനത്തിലേക്ക് മാറ്റിവച്ചതായി സെന്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഇബ്രാഹിം ബിന്‍ സാലിഹ് അല്‍-നുഐമി ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മതസംവാദത്തില്‍ ഡിജിറ്റലൈസേഷന്റെ സ്വാധീനം; സമാധാനത്തിനായി പുതിയ വിജ്ഞാന സംവിധാനങ്ങള്‍ നിര്‍മ്മിക്കല്‍; സുസ്ഥിര സമാധാനത്തിന്റെ മൂലക്കല്ലായി മതസംവാദം; ഡിജിറ്റല്‍ മാധ്യമങ്ങളും സ്ഥാപന അവബോധവും രൂപപ്പെടുത്തല്‍; യുവാക്കളും ഡിജിറ്റല്‍ യുഗവും എന്നീ അഞ്ച് പ്രധാന വിഷയങ്ങള്‍ സമ്മേളനം അഭിസംബോധന ചെയ്യും.

Related Articles

Back to top button