Breaking News
പ്രിവിലേജ് ക്‌ളബ്ബ് അംഗങ്ങള്‍ക്ക് സ്റ്റാറ്റസിന്റെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ മൂന്ന് മാസം സാവകാശം അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

പ്രിവിലേജ് ക്‌ളബ്ബ് അംഗങ്ങള്‍ക്ക് സ്റ്റാറ്റസിന്റെ ആനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ മൂന്ന് മാസം സാവകാശം അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ്
ഫെബ്രുവരി 28 മുതല്‍ ഖത്തര്‍ വ്യോമപാത അടക്കുകയും സാധാരണഗതിയിലുള്ള വിമാന സര്‍വീസുകള്‍ നിലക്കുകയും ചെയ്തത് പരിഗണിച്ചാണ് പ്രിവിലേജ് ക്‌ളബ്ബ് അംഗങ്ങള്‍ക്ക് തങ്ങളുടെ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ മൂന്ന് മാസം സാവകാശം അനുവദിച്ചത്.