Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അമീര്‍ ഹാന്‍ഡ്ബോള്‍ കപ്പില്‍ അഞ്ചാം തവണയും മുത്തമിട്ട് അല്‍ റയ്യാന്‍

ദുഹൈല്‍ അരീനയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അല്‍ അറബിയെ 28- 26ന് പരാജയപ്പെടുത്തിയാണ് അല്‍ റയ്യാന്‍ കിരീടം ചൂടിയത്. ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാന്‍ ബിന്‍ ഹമദ് അല്‍ താനി അല്‍ റയ്യാനെ 2025-2026 സീസണിലെ അമീര്‍ ഹാന്‍ഡ്ബോള്‍ കപ്പ് അല്‍ റയ്യാന് സമ്മാനിച്ചു

Related Articles

Back to top button