Local News

രാജ്യത്തെ ഭക്ഷ്യശേഖരം മികച്ചതും സുസ്ഥിരവും

രാജ്യത്തെ ഭക്ഷ്യശേഖരം മികച്ചതും സുസ്ഥിരവുമായ അവസ്ഥയിലാണെന്ന് വാണിജ്യ വ്യവസായ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനി

അവശ്യ വസ്തുക്കളൊക്കെ ലഭ്യമാക്കുന്നതില്‍ രാജ്യത്തെ സംരംഭകരുടെ സജീവമായ സഹകരണം പ്രശംസനീയമാണ്