Breaking News
ജൂണ്‍ 16 മുതല്‍ കോഴിക്കോട്, കൊച്ചി , തിരുവനന്തപുരം ഉള്‍പ്പടെ പതിനൊന്നോളം ഇന്ത്യന്‍ ഡെസ്റ്റിനേഷനുകളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ്

ജൂണ്‍ 16 മുതല്‍ കോഴിക്കോട്, കൊച്ചി , തിരുവനന്തപുരം ഉള്‍പ്പടെ പതിനൊന്നോളം ഡെസ്റ്റിനേഷനുകളിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ്
അഹമ്മദാബാദ് , അമൃതസര്‍, ബംഗളുരു, ചെന്നൈ, ഡല്‍ഹി, ഹൈദറാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവയാണ് ഖത്തര്‍ എയര്‍വേയ്‌സ് ലിമിറ്റഡ് ഫ്‌ളൈറ്റ് സര്‍വീസ് നടത്തുന്ന മറ്റ് ഇന്ത്യന്‍ ഡെസ്റ്റിനേഷനുകള്‍



