Local News
ഡാറ്റ പ്രൈവസി നിങ്ങളില്‍ നിന്നും തുടങ്ങുന്നു, ബോധവല്‍ക്കരണ കാമ്പെയിനുമായി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി

ഡാറ്റ പ്രൈവസി നിങ്ങളില്‍ നിന്നും തുടങ്ങുന്നു, ബോധവല്‍ക്കരണ കാമ്പെയിനുമായി നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി
നിങ്ങളുടെ ഓരോ സ്വകാര്യ ഡാറ്റയും നിങ്ങളുടെ കഥ പറയുന്നു. നിങ്ങള്‍ പങ്കിടുന്നതെല്ലാം നിങ്ങള്‍ ആരാണെന്ന് പ്രതിഫലിപ്പിക്കുന്നു, അത് നിങ്ങളുടെ സ്വകാര്യതയെ ബാധിച്ചേക്കാം.
നിങ്ങളുടെ ഡാറ്റ പങ്കിടുന്നതിന് മുമ്പ് പരിശോധിക്കുക, നിങ്ങള്‍ നല്‍കുന്ന അനുമതികള്‍ അവലോകനം ചെയ്യുക, അനാവശ്യമായി വ്യക്തിഗത ഡാറ്റ പങ്കിടുന്നത് ഒഴിവാക്കുക.