Local News

ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ വെനസ്‌ഡേ ഫിയസ്റ്റ ഇന്ന് വൈകുന്നേരം 7 മണിക്ക് അശോക ഹാളില്‍

ഇന്ത്യന്‍ കലകളും സംസ്‌കാരവും ആഘോഷിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ വെനസ്‌ഡേ ഫിയസ്റ്റ ഇന്ന് വൈകുന്നേരം 7 മണിക്ക് അശോക ഹാളില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു