Local News
ലോക പുസ്തകദിനത്തില്‍ ഐസിബിഎഫ് ലൈബ്രറിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഡോ.അമാനുല്ല വടക്കാങ്ങര

ലോക പുസ്തകദിനത്തില്‍ ഐസിബിഎഫ് ലൈബ്രറിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ച് ഡോ.അമാനുല്ല വടക്കാങ്ങര
ഐസിബിഎഫ് ഓഫീസിലെത്തി പ്രസിഡണ്ട് ഷാനവാസ് ബാവക്കാണ് പുസ്തകങ്ങള്‍ കൈമാറിയത്. ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും പ്രചോദനാത്മക ചിന്തകളും കഥകളും കൊണ്ട് ശ്രദ്ധേയമായ പരമ്പരയാണ് വിജയമന്ത്രങ്ങള്‍