Breaking News

Breaking News

ഖത്തറില്‍ രണ്ട് ദിവസം കൂടി തണുത്ത കാലാവസ്ഥ തുടരാന്‍ സാധ്യത

ദോഹ. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ആഘാതം കാരണം അടുത്ത രണ്ട് ദിവസത്തേക്ക് കൂടി ഖത്തറില്‍ തണുത്ത കാലാവസ്ഥ തുടരാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More
Breaking News

ലുസൈലിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്

ദോഹ. ലുസൈലിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് . ലുസൈലിലെ ആകാശ പ്രദര്‍ശനത്തില്‍ ഡ്രോണ്‍ ഏറ്റവും കൂടുതല്‍ പടക്കങ്ങള്‍ വിക്ഷേപിച്ചതിനാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചതെന്ന് ഖത്തരി ഡയര്‍

Read More
Breaking News

ഷോപ്പ് ഖത്തറിന് ഉജ്വല തുടക്കം

ദോഹ. ഖത്തറിലെ വ്യാപാരികളും ഉപഭോക്താക്കളും ഒരു പോലെ കാത്തിരിക്കുന്ന ഷോപ്പിംഗ് മഹോല്‍സവമായ ഷോപ്പ് ഖത്തറിന് ഉജ്വല തുടക്കം . പ്രശസ്ത കലാകാരന്മാരുടെ തത്സമയ പ്രകടനങ്ങള്‍, ആവേശകരമായ മത്സരങ്ങള്‍,

Read More
Breaking News

ശ്രദ്ധേയമായ നാഴികക്കല്ലുകളോടെ ഖത്തര്‍ ടൂറിസം

ദോഹ. ശ്രദ്ധേയമായ നാഴികക്കല്ലുകളോടെ ഖത്തര്‍ ടൂറിസം രംഗത്ത്.2023-ലെ 4,046,281 സന്ദര്‍ശകരില്‍ നിന്ന് 25 ശതമാനം വര്‍ധനവ് പ്രതിഫലിപ്പിച്ചുകൊണ്ട് 5,076,640 സന്ദര്‍ശകരുമായാണ് 2024 അവസാനിച്ചത്. ഡിസംബറില്‍ മാത്രം 594,079

Read More
Breaking News

കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ യാത്രക്കാരനെ മര്‍ദ്ധിച്ചതില്‍ ഗപാഖ് പ്രതിഷേധിച്ചു

ദോഹ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കി എന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം തീര്‍ത്തും അപലനീയവും ഏറെ ഗൗരവപ്പെട്ടതുമാണെന്ന് ഗള്‍ഫ് കാലിക്കറ്റ്

Read More
Breaking News

ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്‍സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. ഇസ് ലാമിക വിദ്യാഭ്യാസ രംഗത്ത് വിപ്‌ളവകരമായ മു്‌ന്നേറ്റം നടത്തുന്ന ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്‍സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. യൂണിവേര്‍സിറ്റിയുടെ കലാവൈജ്ഞാനിക മാമാങ്കമായ ദാറുല്‍ ഹുദ

Read More
Breaking News

ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത

ദോഹ. ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ശക്തമായ കാറ്റിനൊപ്പം വെല്ലുവിളി നിറഞ്ഞ കടല്‍സാഹചര്യത്തിനും സാധ്യതയുള്ള കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

Read More
Breaking News

ഖത്തര്‍ എയര്‍വേയ്സ് അബഹ സര്‍വീസ് പുനരാരംഭിച്ചു

ദോഹ: ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലെ അബഹയിലേക്കുളള സര്‍വീസ് പുനരാരംഭിച്ചു. 2025 ജനുവരി 2 വ്യാഴാഴ്ചയാണ് അബഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമിറങ്ങിയത്. ആഴ്ചയില്‍ രണ്ട്

Read More
Breaking News

ഫിഫ അറബ് കപ്പ് ഡിസംബര്‍ 1-18 വരെ ഖത്തറില്‍

ദോഹ. ഈ വര്‍ഷത്തെ ഫിഫ അറബ് കപ്പ് ഡിസംബര്‍ 1-18 വരെ ഖത്തറില്‍ നടക്കും. ഫിഫ 2022 നടന്ന വിവിധ സ്റ്റേഡിയങ്ങളിലാകും കളി നടക്കുക. ഖത്തര്‍ ദേശീയദിനമായ

Read More
Breaking News

ദീര്‍ഘകാല ഖത്തര്‍ പ്രവാസി ടോണി ആലപ്പാട്ട് നാട്ടില്‍ നിര്യാതനായി

ദോഹ . ദീര്‍ഘകാല ഖത്തര്‍ പ്രവാസി ടോണി ആലപ്പാട്ട് (82) ബുധനാഴ്ച ജന്മനാടായ തൃശൂരില്‍ അന്തരിച്ചു. 1978 മുതല്‍ 2002 വരെ ഖത്തറിലുണ്ടായിരുന്ന അദ്ദേഹം കഹ്റാമയില്‍ നിന്നും

Read More