ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ അവരുടെ വേതനത്തിന്റെ 81 ശതമാനവും നാട്ടിലേക്ക് അയയ്ക്കുന്നു: ഐഎല്‍ഒ റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികള്‍ അവരുടെ വേതനത്തിന്റെ 81 ശതമാനവും നാട്ടിലേക്ക് അയയ്ക്കുന്നതായി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. തൊഴില്‍ മേഖലയെ
Read More