വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ ഹോംസ് ലൈസന്‍സിംഗ് നടപടികളുമായി ഖത്തര്‍ ടൂറിസം
ഡോ. അമാനുല്ല വടക്കാങ്ങര : – ദോഹ: വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഹോളിഡേ ഹോമുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും സമ്പൂര്‍ണ്ണ ലൈസന്‍സിംഗും വര്‍ഗ്ഗീകരണ പ്രക്രിയയും പൂര്‍ത്തീകരിക്കുന്നതിനുമുള്ള നടപടികളുമായി ഖത്തര്‍ ടൂറിസം
Read More