ഇഹ്തിറാസ് ആപ്ളിക്കേഷനില്‍ കൂടുതല്‍ പുതിയ ഫീച്ചറുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഖത്തര്‍ വികസിപ്പിച്ചെടുത്ത ഇഹ്തിറാസ് ആപ്ളിക്കേഷനില്‍ കൂടുതല്‍ പുതിയ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങി. വ്യക്തിയുടെ ഹെല്‍ത്ത് കാര്‍ഡ്
Read More