Breaking News

Breaking News

ഈദ് ഗിഫ്റ്റ് കാമ്പയിനിന്റെ മൂന്നാം എഡിഷന്‍ തുടങ്ങി

ദോഹ. ഫലസ്തീനിലേയും സിറിയയിലേയും കുട്ടികള്‍ക്ക് പെരുന്നാള്‍ സമ്മാനപ്പൊതികളൊരുക്കുന്ന ഈദ് ഗിഫ്റ്റ് കാമ്പയിനിന്റെ മൂന്നാം എഡിഷന്‍ തുടങ്ങിയതായി ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേര്‍സണ്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ എക്‌സില്‍

Read More
Breaking News

ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ സ്മാര്‍ട് ക്‌ളാസ് റൂം സംവിധാനം

ദോഹ. ഡിജിറ്റല്‍ പരിവര്‍ത്തനവും അക്കാദമിക് മികവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഖത്തര്‍ യൂണിവേര്‍സിറ്റിയില്‍ സ്മാര്‍ട് ക്‌ളാസ് റൂം സംവിധാനം ആരംഭിച്ചു. ഹുവായ് എംഇ എന്ന സാങ്കേതിക

Read More
Breaking News

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം തകര്‍ത്ത് കസ്റ്റംസ് വകുപ്പ്

ദോഹ. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുളള ശ്രമം തകര്‍ത്ത് കസ്റ്റംസ് വകുപ്പ് .ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് ഏകദേശം 5 കിലോഗ്രാം മയക്കുമരുന്ന് പദാര്‍ത്ഥമായ

Read More
Breaking News

ഇന്ന് ലോക മാതൃഭാഷാ ദിനം

രഞ്ജിത്ത് ചെമ്മാട് ഫെബ്രുവരി 21-നാണ് അന്താരാഷ്ട്ര തലത്തില്‍ ലോക മാതൃഭാഷാ ദിനം (International Mother Language Day) ആഘോഷിക്കുന്നത്. ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യവും ബഹുഭാഷാത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി യുനെസ്‌കോ

Read More
Breaking News

മിഡില്‍ ഈസ്റ്റ് പീസ് കൗണ്‍സിലിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഖത്തര്‍ 1 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു

ദോഹ. പലസ്തീന്‍ പ്രശ്നത്തിന് സമഗ്രവും ശാശ്വതവുമായ ഒരു പരിഹാരം കൈവരിക്കുന്നതിനുള്ള മിഡില്‍ ഈസ്റ്റ് പീസ് കൗണ്‍സിലിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഖത്തര്‍ 1 ബില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തു.

Read More
Breaking News

ഉംറക്ക് പോകുന്നവര്‍ ആവശ്യമായ വാക്‌സിനുകളെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ. പരിശുദ്ധ റദമാനില്‍ ഉംറക്ക് പോകുന്ന എല്ലാ സ്വദേശികളും താമസക്കാരും ആവശ്യമായ വാക്‌സിനുകളെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. ഇത് തങ്ങളുടേയും മറ്റുള്ളവരുടേയും സുരക്ഷിതവും ആരോഗ്യകരവുമായ യാത്രയും

Read More
Breaking News

വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് മാപ്പ് നല്‍കി ഖത്തര്‍ അമീര്‍

ദോഹ. വിശുദ്ധ റമദാന്‍ മാസത്തോടനുബന്ധിച്ച് നിരവധി തടവുകാര്‍ക്ക് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മാപ്പ് നല്‍കിയതായി അമീരി ദിവാന്‍ അറിയിച്ചു. ഈ പുണ്യമാസത്തില്‍

Read More
Breaking News

കഴിഞ്ഞ വര്‍ഷം ഖത്തറില്‍ രജിസ്റ്റര്‍ ചെയ്തത് 12449 വിദേശ കമ്പനികള്‍

ദോഹ. 2025 ല്‍ ഖത്തറില്‍ 12449 വിദേശ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 2024 നെ അപേക്ഷിച്ത് 600 ശതമാനം വര്‍ദ്ധനവാണിത്.

Read More
Breaking News

റമദാനിന്റെ ആദ്യ ദിനം തന്നെ അറുനൂറിലധികം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സിഗ്നേച്ചര്‍ ബൈ മര്‍സ

ദോഹ. ഖത്തറില്‍ റമദാനിന്റെ ആദ്യ ദിനം തന്നെ അറുനൂറിലധികം പേര്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സിഗ്നേച്ചര്‍ ബൈ മര്‍സ . സാമൂഹ്യ സാംസ്‌കാരിക വ്യാവസായിക മേഖലകളിലെ പ്രമുഖരും സുഹൃത്തുക്കളുമടക്കം

Read More
Breaking News

ഖത്തറില്‍ മാസപ്പിറവി സ്ഥിരീകരിച്ചു, വ്രതാരംഭം നാളെ

ദോഹ. ഖത്തറില്‍ മാസപ്പിറവി സ്ഥിരീകരിച്ചതിനാല്‍ നാളെ , 2026 ഫെബ്രുവരി 18 ബുധനാഴ്ച റമദാന്‍ ഒന്നായിരിക്കുമെന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയം അറിയിച്ചു.

Read More