ഐ.സി.ബി.എഫ് 11-ാമത് ഹാജിക്ക മെമ്മോറിയല്‍ ഉപന്യാസ രചനാ മത്സരത്തിന്റെ സമ്മാനവിതരണ ചടങ്ങ് സംഘടിപ്പിച്ചു
ദോഹ. ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവെലന്റ് ഫോറം സംഘടിപ്പിച്ച 11-ാമത് ഹാജിക്ക മെമ്മോറിയല്‍ ഉപന്യാസ രചനാ മത്സരത്തിന്റെ സമ്മാന വിതരണ ചടങ്ങ് ഐ.സി.ബി.എഫ്
Read More