Breaking News

ഖത്തറില്‍ ഇന്ന് 21 യാത്രക്കാര്‍ക്കടക്കം 341 പേര്‍ക്ക് കോവിഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് രോഗികള്‍ കുറയുന്നില്ല . കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 11073 പരിശോധനകളില്‍ 21 യാത്രക്കാര്‍ക്കടക്കം 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 4817 ആയി ഉയര്‍ന്നു.

382 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. അതില്‍ 46 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് .

Related Articles

989 Comments

 1. Wow, incredible blog structure! How lengthy have you been running a
  blog for? you made running a blog glance easy. The total glance of your site is wonderful, let alone
  the content material! You can see similar here sklep internetowy

 2. Hey! Do you know if they make any plugins to help with SEO?

  I’m trying to get my blog to rank for some targeted keywords but I’m not
  seeing very good results. If you know of any please share.
  Thanks! You can read similar art here: E-commerce